"THREE PASSIONS, SIMPLE BUT OVERWHELMINGLY STRONG, HAVE GOVERNED MY LIFE: THE LONGING FOR LOVE, THE SEARCH FOR KNOWLEDGE, AND UNBEARABLE PITY FOR THE SUFFERING OF MANKIND."

Full width home advertisement

Post Page Advertisement [Top]

എസ്. ഹരീഷിന്റെ #മീശ എന്ന നോവലിനെക്കുറിച്ച് ആദ്യം കേട്ടത് The Reader's Club എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നായിരുന്നു... സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് നട്ടെല്ലില്ലാത്ത മാതൃഭൂമി പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ ചങ്കുറപ്പുള്ള ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദാണ് പുസ്തകത്തിന്റെ കവര്‍ തയ്യാറാക്കിയത്.

  സങ്കികൾക്ക്‌ വല്ലാതെ കുരുപൊട്ടൽ ഉണ്ടായെന്ന് അറിഞ്ഞപ്പോൾ വായിക്കാനുള്ള ആഗ്രഹം ഒന്നൂടി കൂടി.. അങ്ങനെയിരിക്കെ ഞാനും Jamsheer K K കൂടി ചക്കിട്ടപാറ ലൈബ്രറിയിൽ പോയപ്പോൾ അവിടെ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ കാണാനിടയായി... ഒന്നാം അദ്ധ്യായവും മൂന്നാം അധ്യായവും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. കിട്ടിയതാവട്ടെ എന്ന് കരുതി അത് രണ്ടും എടുത്തോണ്ട് പോന്നു. പിന്നീട് #ജംഷീർ തന്നെ നോവലിന്റെ മൂന്ന് അധ്യായങ്ങൾ അടങ്ങുന്ന pdf കോപ്പി അയച്ച് തന്നു.
എങ്കിലും നോവലിന്റെ മുഴുവൻ വായിക്കണമെന്ന് തോന്നി. എന്നെങ്കിലും അത് പൂർണ രൂപത്തിൽ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പായിരുന്നു...
അങ്ങനെയിരിക്കെയാണ് നോവൽ പ്രസിദ്ധീകരിക്കുന്നതിനേക്കുറിച്ച് ഇന്നലെ DC BOOKS ന്റെ പേജിൽ കണ്ടത്. https://m.facebook.com/story.php?story_fbid=1896688757035899&id=149279065110219

ജോലിത്തിരക്ക് ആയതിനാൽ എന്റെ സുഹൃത്ത്  ZrÊè Rgh Ìñd നെ പുസ്തകം വാങ്ങാൻ ഏൽപ്പിച്ചു.
ഇന്ന് രാവിലെ തന്നെ കിട്ടി ബോധിച്ചു.

________ശ്യാം മോഹൻ
                Syam Mohan
                #skm_ft 
                ‎ #എഴുതിയും_പറഞ്ഞും_വായിച്ചും_പ്രതിരോധിക്കുക

No comments:

Post a Comment

Bottom Ad [Post Page]

| Designed by Syam Mohan